黑暗

SHE IS JUST 23 !!! TOP RANK HOLDER IN SECRETARIAT AND HIGH COURT ASSISTANT

TOP RANK PSC
意见 193 819
95% 3 907 179

#PSCKERALA #TOPRANKPSC #PSCPREPARATION
സെക്രട്ടറിയേറ്റ്, ഹൈകോര്‍ട്ട് അസിസ്റ്റര്‍റ് പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് വാങ്ങിയ മാധവിയുടെ പഠനാനുഭവം

添加

 

2019年08月21日

分享:

链接:

下载:

加载链接.....

添加到:

我的播放列表
稍后观看
评论 360
HARISREE Learning Is Fun
Congrats.
Krishnendu Dharan
Compain study best
Sreehari suresh
Sreehari suresh 个月 前
Degree kazhinj veruthe 3 varsham kalanja njan🙄
Archana K
Archana K 个月 前
Next Secretariat assistant ini epa vilikua
world of curries
world of curries 个月 前
Coching nu pokathey arkengillum psc kittiyittundo. Angane undengil enne pole ulla housewife nu motivation akum
Aney Benny
Aney Benny 个月 前
Good motivation chechi
Reshma Ajith
Reshma Ajith 个月 前
Work cheyyathe veruthe irunnu kittiyathallallo.. Padichitalle....congrats...
Sojan Mathew
Sojan Mathew 个月 前
Ah kozide vayil enthogilum kuthi kette 😠 pandaram adagan
I AM INDIAN
I AM INDIAN 个月 前
*മാധവിക്ക് കല്യാണ ആല്ലോചനകൾ ആരംഭിച്ചോ* 😁😉😉😉
Reesha Mansoor Mattil
U have a matured personality.....well spoken
reshma raj
reshma raj 个月 前
ellarkum ulla dout anu eee daridyam pidicha goverment enthinanu govt udyogasthark itra salary kodukkunne ivanmar madiyanmar ayi jeevikkunnu
reshma raj
reshma raj 个月 前
ivale family motham govt udyogastar anu pinne ivalk kitti illel adishayam
TOP RANK PSC
TOP RANK PSC 个月 前
Reshma.... എല്ലാവരും govt servents ആണ്...പക്ഷേ ആ കുട്ടി പഠിച്ചിട്ടാണ് ജോബ് കിട്ടിയത്...അമ്മയും അച്ഛനും സർക്കർ ജോലിക്കരാണെങ്ങിൽ മകൾക്ക് അത് കിട്ടണമെന്ന് ഉണ്ടോ...ആരായാലും പഠിക്കുക തന്നെ വേണം...please give respect to others....
DIVYA XAVIER
DIVYA XAVIER 个月 前
This is not motivative BT informative. Njan 20 vayasil Civil service nu coaching nu poi.., Tvm I'll, avide coaching alla nadakkunnatu ennu manasilakkiya njan oru kadayil jolikku ninnu kittunna shambalam thamasikkunna stalathu rentum koduthu baakki ullatu bankilum ittu ippo MA English 2nd yr vare ethi. Koottathil oru Companyde HR post vare njan handle cheyyunnu. Nammal evide padikkunnu etu sahacharyathil padikkunnu ennatilalla.., engane padikkunnu.. Ennathilanu karyam.
Liji Max
Liji Max 个月 前
മാ യുടെ ധവൻ- മാധവന്‍ ഈ മാധവി യെ എങ്ങനെ വിഗ്രഹിക്കു൦? 😛😛
Arsha Udayan
Arsha Udayan 个月 前
Humanities 💪
dining with veena
Njangalde swantham Bindu teacher nte makal madhavi
Muhammed Ali
Muhammed Ali 个月 前
Ammayum achanus govt uyarnna udyogasthar , ivaroke jolikkayi janichavar aanu... Ee video yil oru gunavum illa.. Kure pongacham kett
Geethu Prakash
Geethu Prakash 个月 前
Age ethra ayalum... Hard work chythale kitu
RENJINI VINEESH
RENJINI VINEESH 2 个月 前
super,,,I feel jealousy of u..
jaison augusthy
jaison augusthy 2 个月 前
Anikka psc. Padikkan. Agrhamunda.. pakshee.. bhykara marviya.. etho. Oru mandhri. Paranju.. psc yude. Purekenadakathe. Pashuvineyoo.. vellokrishipaniyo.. cheyan. Athode.. anoda.. eragikolam. Paranju.. panikka.. appan.. panith. Maduth.. vannitta.. kittunna. Samyum padikkum.. epo 25vayasayi.. nattukarude.. ugran. Paraveppu.. . 5yearpadichitta kittunnillanna.. enkilum.. njan nedum
Immortal Soul
Immortal Soul 2 个月 前
നിങ്ങൾക്ക് വേണോ, നിങ്ങൾ പഠിക്കും. 6 മാസം കൊണ്ട് ഞാനും കയറി ലിസ്റ്റിൽ. ലക്ഷ്യം മറ്റൊരു exam ആണ്, നേടും 💪💪💪💪
Shuhaib Sha
Shuhaib Sha 个月 前
@Immortal Soul 😊 ഇങ്ങള് അടുത്ത mansoorali ആണ് ,എന്നെ motivation തന്ന് കൊല്ലും , ഞാൻ പോയി പാടിച്ചേച്ചും വരാം(ഈ coments ഞാൻ സ്ക്രീൻ ഷോട്ട് എടുക്കുവാണെ)
s s
s s 2 个月 前
@Immortal Soul 😁😍😍😍🙏🙏
Immortal Soul
Immortal Soul 2 个月 前
@s s maths&ഇംഗ്ലീഷ് അറിഞ്ഞാൽ 70% ok ആയി. ബാക്കി ഒക്കെ നടന്നുകൊണ്ടോ അടുക്കളയിൽ പണി എടുക്കുമ്പോഴോ ഇപ്പോൾ വേണമെങ്കിലും പഠിക്കാം. പിന്നെ support, അതൊക്കെ തനിയെ വരും. ഇന്ന് തന്നെ തുടങ്ങിക്കൊളു, നിങ്ങൾക്കായുള്ള കറങ്ങുന്ന കസേര എവിടെയോ ഒഴിഞ്ഞു കിടക്കുകയാണ്‌. Claim it. All the best
s s
s s 2 个月 前
@Immortal Soul thanks bro, veetil arum support illa,wrk cheyunund, athinidayka notoke eyuthar, e mnth job oyivaki.. ithinayi sramikugaya... maths matrama aswasam.. english vocabulary anh kashtam...
Immortal Soul
Immortal Soul 2 个月 前
നിങ്ങൾ എന്ത് ചിന്തിക്കുന്നോ അത് ആയിത്തീരുന്നു. ഇഷ്ട ജോലി മനസ്സിൽ ഉറപ്പിക്കുക, പ്രവർത്തിക്കുക. All the best
Drish anna
Drish anna 2 个月 前
It is inspiring. ..becoz. ..I'm 20 now. ..21 aavan kurach month kazhiyanam. .degree kazhinj Tvm l ssc coaching nu join cheyth. ..4 months aaayi. ..23 okke aavumpo job venam enna agraham. ..oru doubt undarunnu. .enik athinu kazhiyumo enn. ..now I'm clear. ..I can ...But enik onnum ariyilla. .angane viswasiykana ishtam. ..Aptitude mathram ok aanu. ..bakiyellam padich thudanganam
Sujith
Sujith 2 个月 前
Budhiyalla psc polulla exminte adisthanam.. Ormashakthiyan prathanam..psc yod pucham mathrame ullu... kuttiyude successil congrats..👍👍👍
Ratheesh Cherakoth
Ratheesh Cherakoth 2 个月 前
ആദ്യം അഭിനന്ദനങ്ങൾ പിന്നെ ഇതൊരും പ്രചോദനം ഒന്ന് അല്ല ഇവർക്ക് നല്ല സാഹചര്യമുണ്ട് വീട്ടിൽ നിന്നും തന്നെ പ്രചോദനമുണ്ട്. കാരണം ഞാൻ ഒരു സർക്കാർ ജീവനക്കാരനാണ്. ഏഴോളം ഗവ.ജോലി ലഭിച്ചിട്ടുണ്ട്. സാഹചര്യം എന്ന് പറയാൻ വീടില്ല ഭൗതിക സാഹചര്യം തീര ഇല്ല നിരക്ഷരായ രക്ഷിതാക്കൾ >രോഗം ഇതിനെയല്ലാം പടവെട്ടി വേണം ഒരു ജോലി കിട്ടാൻ പരിശ്രമം മാത്രം മതി
SURARAJ'S Day out
SURARAJ'S Day out 2 个月 前
Number tharamo?
Akhil Subramanyan
Akhil Subramanyan 2 个月 前
Kudumbathile ellavarkum joliyund..ennitum dheivam paavangalod kaniyaathe panakaark thanne joli kodukunnu..
Divya Krishna
Divya Krishna 2 个月 前
@Akhil Subramanyan thanks
Akhil Subramanyan
Akhil Subramanyan 2 个月 前
@Divya Krishna Mm..nallonam padik.. one day your dream comes true.. All the best..
Divya Krishna
Divya Krishna 2 个月 前
@Akhil Subramanyan njanum psc padikunna alane 24 vayasundu 1 varshamai padikunnu
Akhil Subramanyan
Akhil Subramanyan 2 个月 前
@Divya Krishna Mm..athum shariyanu..ni motivational speaker aano..bcoz ur words make me motivated.. promise.. not joke..
Divya Krishna
Divya Krishna 2 个月 前
@Akhil Subramanyan bhagym l%mathrm ane baki 99%um hardwork ane athkondu work cheyuka bhagym koode ponnolum
Krishna kumar M r
Krishna kumar M r 2 个月 前
Congrats
VISHNU MK
VISHNU MK 2 个月 前
Combinestudy athu ettavum effective aanu.so motive words
Gokul Das
Gokul Das 2 个月 前
Congratulations
Sreepriyagud Sathyan
Spr 😍
Dinkan Parankimala
Dinkan Parankimala 2 个月 前
3.6 govt job കൊച്ചിലെ സ്വപ്നം കുടുംബം മൊത്തം govt job, നുമ്മ ഒക്കെ ഇതിനെ കുറിച്ച് വല്ല അറിവും വന്നപ്പോയെക്കും വൈകി പോയി
Kannan Sahajan
Kannan Sahajan 2 个月 前
എനിക്കും ആഗ്രഹം ഉണ്ട്. കുത്തി ഇരുന്നു പഠിച്ചു psc നേടാൻ.. but വീട്ടിലെ അവസ്‌ഥ അതിനൊന്നും പറ്റില്ല.. കിട്ടുന്ന ടൈം മാക്സിമം ഞാൻ ഉപയോഗിക്കു0.. റിസ്ക് എടുത്തു പഠിച്ചു ജോലി വാങ്ങിയരുടെ വീഡിയോ ഇടുമോ??? അതൊക്കെ കാണുമ്പോൾ കൂടുതൽ inspiration ലഭിക്കും
VIBRANT PSC
VIBRANT PSC 2 个月 前
cnvid.net/video/%E8%A7%86%E9%A2%91-QFW0sWlJMNI.html
Jo alex
Jo alex 2 个月 前
She is my classmate... congrts dii
Chandana Mk
Chandana Mk 2 个月 前
all the best chechi😍🤗👍
GIRIJA S
GIRIJA S 2 个月 前
Congrats Madhavi
Ice land
Ice land 2 个月 前
Thrasichu 2 pravasyam
Posi Talks
Posi Talks 2 个月 前
എങ്ങനെ സാധിക്കുന്നു....??? Good
Dream Catcher
Dream Catcher 2 个月 前
🤘👏👏
Amar Jyothi
Amar Jyothi 2 个月 前
👍👍👍
PRAVEEN
PRAVEEN 2 个月 前
എന്റെ ജീവിതത്തിൽ ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. പോലീസാകണം.. അത് ഞാനാദ്യം നേടി... തുടർന്ന് സമൂഹത്തിന് കുറച്ച് കൂടി നല്ലത് ചെയ്യണം എന്ന തീരുമാനത്തിൽ പോലീസ് വിട്ട് എക്സൈസിൽ ചേർന്നു... അത് പോലെ എന്റെ അനിയന്റെ സ്വപ്ന ജോലിയായിരുന്നു പോലീസ് സബ് ഇൻസ്പെക്ടർ... ഈ വർഷം അവനത് നേടി... ഞങ്ങളുടെ അച്ഛൻ ചുമട്ട് തൊഴിലാളിയാണ്.. അമ്മ വീട്ടമ്മയും.. രണ്ട് പേരും 5 വരെയേ പഠിച്ചിട്ടുള്ളു. എന്നിരുന്നാലും ഞങ്ങൾക്ക് വിദ്യാഭ്യാസം തരുന്നതിൽ അവർ ശ്രദ്ധിച്ചിരുന്നു. എന്റെ സുഹൃത്തുക്കളോട് എനിക്കൊന്നേ പറയാനുള്ളു.. കുടുംബ സാഹചര്യമൊന്നും സർക്കാർ ജോലി കിട്ടാതിരിക്കാൻ കാരണമല്ല. ജോലി വേണമെന്ന തീവ്രമായ ആഗ്രഹം ഉള്ളിൽ വച്ച് ഇഷ്ടപ്പെട്ട ജോലി ലക്ഷ്യമാക്കി പഠിച്ചാൽ വിജയം ഉറപ്പ്... *എങ്ങനെ വിജയം നേടാം* 1) ഇംഗ്ലീഷ് = 20 2) കണക്ക് = 20 3) GK = 60 ആകെ 100 മാർക്ക് ഇംഗ്ലീഷ് ഗ്രാമർ, കണക്ക് ഫോർമുലകൾ ഇവയൊന്നും കൃത്യമായി പഠിച്ചാൽ തെറ്റാത്ത കാര്യങ്ങളാണ്... രണ്ടിനും കൂടി 40 ൽ മിനിമം 35/38 ഉറപ്പായും വാങ്ങാം. അത്യാവശ്യം പറഞ്ഞാൽ മനസ്സിലാകുന്നവരാണെങ്കിൽ കോച്ചിംഗ് സെന്ററുകളിലെ ക്ലാസ് തന്നെ ധാരാളമാണ്. അല്ലാത്തവർ ഈ രണ്ടിനും സ്പെഷ്യൽ ക്ലാസിന് പോകുന്നതാണ് ഉത്തമം... പിന്നെയുള്ളത് GKയാണ് 60 മാർക്ക്.. കൃത്യമായ വായനയും കറൻറ് അഫയേഴ്സ് അപ്ഡേറ്റ് ചെയ്യുകയും കൂടി ആയാൽ 40/50 മാർക്കുറപ്പാണ്.. 100ൽ മിനിമം 65/75 ഉറപ്പായും നേടാൻ പറ്റും... ഒരു വിധം നല്ല ജോലികൾക്ക്.. പ്രത്യേകിച്ച് +2 ലെവൽ ജോലികൾക്ക് ഈ മാർക്ക് മതിയാകും... പഠനം തുടങ്ങുന്നതിന് മുൻപ് നല്ലൊരു റാങ്ക് ഫയൽ വാങ്ങുക ടാർജറ്റ് / ടാലൻറ്... അത് പോലെ പഴയ ക്വസ്റ്റ്യൻ പേപ്പർ വരുന്ന പുസ്തകവും.. PSC തുടങ്ങിക്കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട ഒറ്റക്കാര്യമേയുള്ളു.. ബ്രേക്ക് വരാതെ പഠിക്കുക... വിജയം നിങ്ങളെ തേടി വരും.
suraraj kumar
suraraj kumar 14 天 前
Praveen, please send your contact details to toprankpsc4@gmail.com
Akhil sudharsanan
saved
Gayathri M
Gayathri M 21 天 前
Congrats bro
Anil Anu
Anil Anu 个月 前
Enik English ....
Munnu Munna
Munnu Munna 个月 前
Police height athryya?
Mr positive
Mr positive 2 个月 前
എന്റെ ഇൻസ്പിറേഷൻ ഞാൻ തന്നെയാണ്.... ബോറടി മാറ്റാൻ fb ക്വിസ് അറ്റൻഡ് ചെയ്ത എനിക്ക് എപ്പോഴോ അതിൽ 1st നേടണമെന്ന ആഗ്രഹം ഉടലെടുത്തു.. അവിടെ തുടങ്ങുന്നു ജികെ പഠനം അപ്പോഴേക്കും മറുതലക്ക് വീട്ടുകാർ കുടുംബക്കാർ വെറുപ്പിക്കൽ കളിയാക്കൽ മറ്റുള്ളവരെ കണ്ടുപഠിക്കാൻ ആക്രോശിക്കൽ എല്ലാം എന്ത് കൊണ്ട് psc ട്രൈ ചെയ്തൂടാ എന്ന ചിന്തയിൽ എന്നെ കൊണ്ടെത്തിച്ചു.. അങ്ങനെ കിട്ടിയാൽ ഊട്ടി അല്ലേൽ ചട്ടി എന്നും വിചാരിച്ചു തുടങ്ങി 1st എക്സാം തന്നെ മെയിൻ ലിസ്റ്റിൽ വന്നു .. തുടർന്നുള്ള ഏറക്കുറെ എക്സാംസ് എല്ലാം മെയിൻ ലിസ്റ്റിൽ തന്നെ വന്നു അതിൽ RRB, SSC ഒക്കെ പെടും.. ജോലി അധികം താമസിയാതെ തന്നെ ആവുമെന്ന് പ്രതീക്ഷിക്കുന്നു ഡിഗ്രി ഇല്ലാത്തോണ്ട് ഡിസ്റ്റൻസ് ചെയ്യുന്നുണ്ട് അത് കിട്ടിയാൽ ഒരു ശ്രമം കൂടെ നടത്തണം...
Mr positive
Mr positive 个月 前
@Geethu Mohan 🤗
Geethu Mohan
Geethu Mohan 2 个月 前
Athu kollalo...
SIBIN GEEVARGHESE CHACKO
Congratulations Madhavi. Proud and happy to see you in a random scroll.
ARYA Vjn
ARYA Vjn 2 个月 前
Inspiration.. congrats👌👌
D jay
D jay 2 个月 前
Ithil ippo evidaa motivation? By her age,I build house for my parents,I done my sis marriage,my brothers study.and I am a house maid in UAE. And I think I am more successful than her!
Merlin Jais Joy
Merlin Jais Joy 2 个月 前
True
Surabhi Subramanyan
Surabhi Subramanyan 2 个月 前
Wow 🙄😲👍
Ratheesh Cherakoth
Ratheesh Cherakoth 2 个月 前
സത്യമാണ് സാഹചര്യം ഒരു പ്രധാനപ്പെട്ട ഘടകം തന്നെയാണ്
smasher
smasher 2 个月 前
Pinnalla .......athaanu motivation......alamb paripaadi alland entha ithokke
NEETHU KIRAN
NEETHU KIRAN 2 个月 前
Dots accademy evideyanu. ?
L.SUSEELA KUMARI
L.SUSEELA KUMARI 2 个月 前
dotsias.com/
anuja nazar
anuja nazar 2 个月 前
sahacharyangal athanu ellavarkum anukoolmakendathu appol ellam clear aakum
heera anil
heera anil 2 个月 前
For all those who are blaming her for not knowing what sacrifices is. Aa kutti ku 23, vayase aayitullu, kuttiyude frnds oke adichu polichu PG cheythapol ee kutti kashtapetu irunu padichitu kityiya joli thanne aanu. Ellavarudem kashtapadu vere ya. But ellarem respect cheyanam! She has worked hard athukondanallo joli kitiyathu
Nandakumar
Nandakumar 2 个月 前
exactly..
Jayalakshmi S
Jayalakshmi S 2 个月 前
True . Ppl lyk me joined for PG not realising the huge competition for govt jobs. She deserves a big salute for her dedication.
Abida p y
Abida p y 2 个月 前
എന്റെ ഒരു ചെറിയ അനുഭവം... PSC പഠിക്കാൻ ആദ്യം വേണ്ടത് ക്ഷമയാണ്, പിന്നെ നാട്ടുകാരുടെ ചോദ്യം അധികം mind ചെയ്യാതിരിക്കുക... 2011 ലെ LDC ക്ക് വേണ്ടിയാണ് ഞാൻ PSC പഠിച്ച് തുടങ്ങിയത്... എന്റെ കല്യാണം കഴിഞ്ഞ് മോൾക്ക് 1.5 വയസ്സായിരുന്നു അപ്പോൾ .. അത്യാവശ്യം ബുദ്ധിമുട്ടി പഠിച്ചു.,.List വന്നപ്പോൾ Supply യിൽ.. അപ്പോഴേക്കും എനിക്ക് ത്വക്ക് രോഗം വന്നിരുന്നു... Pemphigus ആയിരുന്നു... ദേഹമാസകലം വൃണം... ദേഹത്ത് ഒന്നും തട്ടാൻ പറ്റാത്ത അവസ്ഥ... ഉറങ്ങാൻ കിടന്നാൽ Bed Sheet ദേഹത്ത് ഒട്ടിപ്പിടിക്കും... വാഴയിലയിൽ കിടക്കേണ്ടി വന്നു... രണ്ടര മാസം ഹോസ്പിറ്റലിൽ isolated ICU യിൽ admit.... പുറത്തിറങ്ങാൻ പാടില്ലെന്ന doctor ടെ Advice.... Discharge ചെയ്ത് വീട്ടിൽ വന്നതും പുറത്തിറങ്ങാൻ പാടില്ലെന്ന മുന്നറിയപ്പോടെ ...2 വർഷം വീട്ടിന് പുറത്തിറങ്ങാതിരുന്നു.. ബോറടിക്കാതിരിക്കാനായി വീണ്ടും PSC പഠിച്ചു... Doctor ടെ Permission വാങ്ങി..2013 ലെ company Corporation Asst. grd എഴുതി... Exam എന്ന tension നോടെയല്ല ഞാൻ exam hall ലേക്ക് പോയത് .. exam എന്ന കാരണം പറഞ്ഞ് പുറത്തിറങ്ങാമല്ലോ എന്ന സന്തോഷത്തോടെയാണ്.. 2016ൽ ആ ജോലിയും കിട്ടി..... എല്ലാവർക്കും പല ബുദ്ധിമുട്ടുകളും ഉണ്ടാവും ... നമ്മൾ പഠിക്കുക... ആത്മവിശ്വാസത്തോടെ... Exam hall ലെ ഒന്നേകാൽ മണിക്കൂറാണ് നമ്മുടെ ഭാവി നിശ്ചയിക്കുന്നത്... ആ സമയത്ത് terടion അടിച്ച് പണ്ടാരമടങ്ങാതെ Brain working condition ആക്കി വച്ചാൽ മതി... നമ്മുടെ commensense വച്ച് attend ചെയ്യാൻ പറ്റുന്ന question എങ്കിലും തെറ്റാതിരിക്കാൻ അത് സഹായിക്കും... ഇനി എന്റെ അടുത്ത ലക്ഷ്യം HSST ആണ് ... അതിലേക്കുള്ള പ്രയാണം തുടങ്ങുന്നു... അപ്പോൾ എല്ലാവർക്കും All d best
You can Be positive
manseeda manchi. Guide vangu talent academy nallathaanu. Basics muthal padiku.oppam 8 to 10th books um.nokkiyal Ella psc exam nu upakaarapradhamaakum
Mohammed Rafi
Mohammed Rafi 16 天 前
Good.. &tnx നല്ല മോട്ടിവേഷന്
Gayathri M
Gayathri M 21 天 前
Midukkiiii
Aswathi K
Aswathi K 22 天 前
Great inspiration chechi❤️ njanum padanam thidangiyitund athonnum pora iniyum nannayi adhwanikkanam ennu thonnipoichu chechide vaakukal.. hsst ethayirunn subject? Adutha hsst vangiyedukkanam ennathanu enteyum dream
manseeda manchi.
manseeda manchi. 29 天 前
@Abida p y thnku...
Beena neettiyath
Beena neettiyath 2 个月 前
Sacrifice chaithu psc kittiyavare കുറിച്ചു പറയൂ. ഇതിപ്പോ എന്താ
Anila chippy
Anila chippy 2 个月 前
Yeah... Humanities ki jaii...
hassan m m
hassan m m 2 个月 前
Humanities ആണ് അല്ലേ 👍
JIJI Nr
JIJI Nr 2 个月 前
Cashum samadanavum undenki aarkum ithpole okke padikkam.. nammaloke ethra kashtapetta padikunne enna arinja ivarokke namich pokum...
ANU S. PRADEEP
ANU S. PRADEEP 个月 前
good
ANJANA DEEPU
ANJANA DEEPU 2 个月 前
Njaan parayaan vichaaricha athe reply😁
Sahad T enikk orupad anubavam und
Jiji sathya eyal parayunnath adhyam vendath manassamadhana athu undankil pakuthiyolam vijayichu pinne hard work pinne daivanugrahavum
Arun Kumar
Arun Kumar 2 个月 前
Sathyam
Jeeva
Jeeva 2 个月 前
20 vayasaayi...psc register cheythittupolum illaa...enik ennaanoo bodham varanath....
sharanya k
sharanya k 2 个月 前
Don't be late. You will regret
swathi raveendran
swathi raveendran 2 个月 前
Psc ororuthare thala poleyanne chilark englishum mathsoke pettanni catch chyan pattum .....chilrk 10 yr padichitum psc kittunnila ath pala karyanglum catch chyan pattathondannu ......English ethra padichalum xminu correct ayi use chyn kaYunniilla ...
Ash Maria
Ash Maria 2 个月 前
Njan ESIc exam chaitu..Entr first gov exam..One month matram time kiti..self study chaitu..Result vannapol Cut off kazhnj verum 3 marks ne ente Job poyi..Kitunne expect chaitatahne..Oro Luck...Ithoke pakuthi luck matram ane..Nammyde textil ulla answer polum alla palapozhum gov exam answer keyil vannath..Pinne one yr oke padichal urapayum kitum..
Kannan Mohandas
Kannan Mohandas 2 个月 前
Actually the PSC is thinking out of the box nowadays in question patterns .... They give syllabus and tell us to study within syllabus and frame questions out of syllabus..... And the competition for PSC is unbelievably increasing day by day......
BINOL P
BINOL P 3 个月 前
ഭാഗ്യമുള്ള 7 ശതമാനം ആളുകൾക്കു മാത്രമേ സിർകാർ ഉദ്യോഗസ്ഥരാകാൻ പറ്റുകയുള്ളു, അവർക്ക് ശമ്പളം കൊടുക്കുന്നത് നികുതിപ്പണം ആണ്, അതുകൊണ്ടു നമ്മുടെ കുട്ടികളെ നികുതി അടക്കുന്ന രാജ്യത്തിന്റെ പുരോഗതിക്ക് ഉതകുന്ന കുട്ടികളാക്കി വളർത്തുക
vm d
vm d 3 个月 前
എന്റെ ചെറിയ ഒരു കഥ.....ഓരോ pvt firmil ജോലി ചെയ്യുമ്പോഴും മനസ്സിൽ വിഷമം ഇല്ലായിരുന്നു കാരണം വരുമാനം കിട്ടുന്നു, കടം വീട്ടണം, പഠിക്കുവാനുള്ള പൈസയും ഇല്ല, കടം തന്നേ ലൈഫിൽ, അങ്ങനെ മൊത്തം 17 pvt firmil, appayellam ammaye arekkayo chernnu kaliyakkumayirunnu makan avidunnum ponno? Ippol evidya? Avan onnilum nilkillalle? Ennokkey a vishamam amma paranchappol manasu onnu pidanchu pinney nokkiyilla angu kayari menchu psc yil onnalla 4 list, ksrtc conductor , police constable, crpf, railway advice vannath railway athil kayarukayum cheythu, ksrtc list cut ayi, police physical out, crpf exam pass but typing fail, railway exam and physical pass got job
Surya Venugopal
Surya Venugopal 18 天 前
pH nbr tharuo
vm d
vm d 2 个月 前
@Alab Anilkumar yes bro
Alab Anilkumar
Alab Anilkumar 2 个月 前
Job katta ano bro?, group d ano
Sree Kutty
Sree Kutty 2 个月 前
Congrats
TOP RANK PSC
TOP RANK PSC 3 个月 前
Congrazzz....
ANJU MOHAN
ANJU MOHAN 3 个月 前
Congrats👍
love video not
love video not 3 个月 前
WISH YOU ALL THE BEST👍👍👍👍👍👍👍👍👍👍👍👍👍👍👍👍 പ്രസാദ്
下一个
i lost
17:03
意见 6 153 140
WHERE’S THE BRONCO?!?!?!?
16:34